ചിട്ടികള്‍ പോലെ പലതിലും വന്‍ തുകകള്‍ നിക്ഷേപിച്ച് നഷ്ടങ്ങള്‍ വരുത്തിവെക്കുന്നവര്‍ക്ക് മികച്ച നിക്ഷേപ മാര്‍ഗമാണ് മള്‍ട്ടി ക്യാപ് ഫണ്ടുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ നല്കിയ ശരാശരി നേട്ടം 13.6 ശതമാനമാണ്.
ഈ നിക്ഷേപ രീതിയെക്കുറിച്ച് ഇവിടെ വിശദമായി വായിക്കാം……. http://www.mathrubhumi.com/money/mutual-fund/multi-cap-funds-malayalam-news-1.1291228