മുക്കത്തെ പെണ്ണിനെക്കാണാന്‍ യു ട്യൂബിലെത്തിയത് 1 കോടി പ്രേക്ഷകര്‍[വീഡിയോ]

August 7, 2016 |

എന്ന് നിന്റെ മൊയ്തീനിലെ മുക്കത്തെ പെണ്ണ് എന്ന ഗാനം കാണാനായി യു ട്യൂബിലെത്തിയത് റെക്കോര്‍ഡ് പ്രേക്ഷകര്‍. ഇതുവരെയായി 1 കോടിയിലധികംപേരാണ് യു ട്യൂബില്‍ ഗാനം ആസ്വദിക്കാനെത്തിയത്.

ഗോപീസുന്ദര്‍ ഈണം നല്‍കിയ മുക്കത്തെ പെണ്ണിന്റെ…. വരികള്‍ രചിച്ചതും ഗാനമാലപിച്ചിരിക്കുന്നതും മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ ആണ്.