ജിയോ വെല്‍ക്കം ഓഫറുകള്‍ മാര്‍ച്ച് 31 വരെ നീട്ടി; പുതുവര്‍ഷ സമ്മാനമെന്ന് മുകേഷ് അംബാനി

December 1, 2016 |

റിലയന്‍സിന്റെ ജിയോ വെല്‍ക്കം ഓഫര്‍ ഡിസംബറില്‍ നിന്നും മാര്‍ച്ച് 31 വരെ നീട്ടി. പുതുവര്‍ഷ സമ്മാനമായാണ് ഓഫര്‍ നീട്ടിയതെന്ന് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയ മുകേഷ് അംബാനി അറിയിച്ചു.

ഇതേക്കുറിച്ച് കൂടുതല്‍ അറിയാം…. http://www.manoramaonline.com/technology/technology-news/mukesh-ambani-speaks-on-reliance-jios-big-plans-highlights.html