മതവെറിയന്മാര്‍ ഇത് കൂടി കണ്ടോളൂ…. ഭാര്യയോടൊപ്പമുള്ള പുതിയ ചിത്രങ്ങളുമായി ഷമി

January 1, 2017 |

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഭാര്യയുടെ വസ്ത്രധാരണത്തെ കുറ്റം പറഞ്ഞവര്‍ക്ക് ചുട്ട മറുപടി കൊടുത്തിരുന്നു. ഇതിനോടൊപ്പം മതവെറിന്മാരെ കൂടുതല്‍ പ്രകോപിപ്പിച്ച് മുന്‍ മോഡല്‍ കൂടിയായ ഭാര്യയോടൊപ്പമുള്ള കൂടുതല്‍ റൊമാന്റിക് ആയ ചിത്രങ്ങള്‍ ഷമി ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ്.

ഷമിയുടെ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..