അത്ഭുതമായി ഒന്നര വയസുകാരി; 18 മാസത്തിനുള്ളില്‍ സ്വായത്തമാക്കിയത് അനേകം അറിവുകള്‍

September 21, 2016 |

നാഗ്പുരില്‍ നിന്നുള്ള ഒന്നരവയസുകാരി പിറന്നുവീണ് 18 മാസത്തിനുള്ളില്‍ സ്വായത്തമാക്കിയത് മുതിര്‍ന്നവരുടെ അറിവുകള്‍. നാഗ്പൂര്‍ സ്വദേശികളായ സാഗര്‍അസാവാരി ബെയില്‍ ദമ്പതിമാരുടെ മകള്‍ അദ്‌വിക ബെയില്‍ ആണ് ആളുകളെ അമ്പരപ്പിക്കുന്നത്.

അദ്വികയെക്കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….. http://www.mathrubhumi.com/news/india/18-mth-old-knows-26-currencies-7-wonders-malayalam-news-1.1369855