ബാലയുമായുള്ള വിവാഹമോചന തീരുമാനം തന്റെ തെറ്റ്; കുറ്റ സമ്മതവുമായി അമൃത

October 21, 2016 |

നടന്‍ ബാലയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ഗായിക അമൃത. വിവാഹമോചനത്തിനുള്ള തീരുമാനം തന്റെ തെറ്റായിരുന്നെന്ന് അമൃത ഒരു അഭിമുഖത്തില്‍ തുറന്നുസമ്മതിച്ചു.

അമൃതയുമായുള്ള അഭിമുഖത്തെക്കുറിച്ച് വിശദമായ വാര്‍ത്ത ഇവിടെ വായിക്കാം…. http://malayalam.filmibeat.com/news/amrutha-suresh-about-divorce-030843.html