ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി ആര്യ നടത്തിയ റിയാലിറ്റി ഷോ വിവാദമായിരിക്കുകയാണ്. ഇതിനിടയിലാണ് പൊതുവേദിയില്‍ വെച്ച് വരലക്ഷ്മി ആര്യയോട് വിവാഹാഭ്യര്‍ഥന നടത്തിയിരിക്കുന്നത്. ആര്യയുടെ മറുപടി?
ജാമീ ഞാന്‍ നിന്നെ വിവാഹം ചെയ്യാം; പൊതുവേദിയില്‍ ആര്യയെ ഞെട്ടിച്ച് വരലക്ഷ്മി
