ആണിനൊപ്പമിരിക്കാന്‍ വീട്ടുകാരുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പെണ്‍കുട്ടിയോട് പോലീസ്

October 7, 2016 |

പോലീസ് തന്നെ സദാചാര ഗുണ്ടകളുടെ ജോലി ചെയ്യുന്ന വാര്‍ത്ത കേരളത്തില്‍ പുതുമയുള്ളതല്ല. എന്നാല്‍, പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായുള്ള പിങ്ക് പോലീസ് തന്നെ ഇതിന് മുന്നിട്ടറിങ്ങിയാലോ? തിരുവനന്തപുരത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. ഒപ്പമിരുന്ന ആണിനെയും പെണ്ണിനേയും പോലീസ് ചോദ്യം ചെയ്തത് ഇങ്ങനെയാണ്.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…… http://www.mathrubhumi.com/features/social-issues/moral-policing-malayalam-news-1.1408158