അസൂയയും കുശുമ്പും മൃഗങ്ങള്‍ക്കും; കുരങ്ങനും അണ്ണാനും തമ്മിലുള്ള വീഡിയോ കണ്ടത് ലക്ഷങ്ങള്‍

August 31, 2016 |

പഴുത്ത ചക്ക ആഹ്ലാദത്തോടെ തിന്നുന്ന ഒരു മലയണ്ണാനും അണ്ണാനെ തടയസ്സപ്പെടുത്തുന്ന കുരങ്ങനും ചേര്‍ന്നുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരിലും ചിരി പടര്‍ത്തുന്ന ഈ വീഡിയോ ഇതിനകം തന്നെ 20 ലക്ഷത്തില്‍ അധികംപേര്‍ കണ്ടുകഴിഞ്ഞു.