ഫ്രാന്‍സ് ഭീകരാക്രമണം; ഭീകരനെ വെടിവെച്ചു കൊല്ലുന്ന വീഡിയോ പുറത്തുവിട്ടു[ വീഡിയോ കാണാം]

July 16, 2016 |

ഫ്രാന്‍സിലെ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെ ഭീകരാക്രമണം നടത്തിയ ഭീകരനെ വെടിവെച്ചു കൊല്ലുന്ന ദൃശ്യം സൈന്യം പുറത്തുവിട്ടു. ട്രക്ക് ജനങ്ങള്‍ക്കിടയിലൂടെ ഓടിച്ചാണ് 84 പേരുടെ മരണത്തിനും 200ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ ഭീകരാക്രണം നടത്തിയത്.