കോടികളുടെ കണക്ക് സിനിമാ നിര്‍മാണത്തിലും കലക്ഷനിലും മാത്രമല്ല, താരങ്ങളുടെ പ്രതിഫലത്തിലുമുണ്ട്. 2016 ല്‍ താരങ്ങളുടെ താരമൂല്യത്തിനനസരിച്ച് പ്രതിഫലവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. നിര്‍മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും സമാഹരിച്ചതിന്റെ അടിസ്ഥാനത്തില്‍ മലയാളി താരങ്ങളുടെ പ്രതിഫലം എത്രയാണെന്ന് അറിയാം.
മലയാള താരങ്ങളുടെ വരുമാനത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..