മലയാള സിനിമയിലെ ഡോക്ടര്‍മാരെ അറിയാമോ? കാണാം

January 4, 2017 |

എഞ്ചിനീയര്‍മാര്‍, വക്കീലന്മാര്‍, അധ്യാപകര്‍, ഡോക്ടര്‍ എന്നിങ്ങനെ മലയാള സിനിമയിലെ നടിനടന്മാരില്‍ മിക്കവരും മറ്റ് പല ഫീല്‍ഡുകളില്‍ നിന്നും എത്തിയവരാണ്. സിനിമയോടുള്ള താത്പര്യംകൊണ്ട് തന്നെയാണ് ഇവരില്‍ പലരും പ്രൊഫഷനും പഠനവുമെല്ലാം ഉപേക്ഷിച്ചത്. മലയാള സിനിമയിലെ ഡോക്ടര്‍മാര്‍ ആരൊക്കെയെന്ന് നോക്കാം.

മലയാള സിനിമയിലെ ഡോക്ടര്‍മാരെ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….