വിസ്മയിപ്പിക്കുന്ന വിസ്മയം; മോഹന്‍ലാലിന് മറ്റൊരു ഹിറ്റുകൂടി [നിരൂപണം]

August 5, 2016 |

നാളുകള്‍ക്കുശേഷം വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രം കൂടി തീയേറ്ററിലെത്തമ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. നാലു ഭാഷകളിലായി പുറത്തിറങ്ങിയ സിനിമ മനോഹരമായ ഒരു കാഴ്ചാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

മോഹന്‍ലാലിന്റെ വിസ്മയം എന്ന സിനിമയുടെ നിരൂപണം ഇവിടെ വായിക്കാം………. http://www.mathrubhumi.com/movies-music/review/mohnalal-manamantha-vismayam-malayalammovie-goutham-malayalam-news-1.1256956