അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍,പൃഥ്വിയും രമ്യ നമ്പീശനും പുറത്തേക്ക്?

June 7, 2018 |

ദീര്‍ഘനാള്‍ അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റിന് പകരം മോഹന്‍ലാല്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ദിലീപിനെതിരെ ശക്തമായി നിലകൊണ്ട പൃഥ്വിരാജും രമ്യ നമ്പീശനും പുറത്തേക്കോ?

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….