ചങ്കിനകത്ത് ലാലേട്ടന്‍, ചാണകത്തിനകത്ത് ലാലേട്ടന്‍! ആര്‍എസ്എസ്സിലെടുത്ത ലാലേട്ടന് ‘ചാണക ട്രോളുകള്‍’

September 4, 2018 |

അല്ലെങ്കില്‍ തന്നെ മോഹന്‍ലാലിന് ഒരിത്തിരി കാവിനിറം ഉണ്ടെന്ന് കുറച്ച് കാലമായി ഒരു ആക്ഷേപം ഉള്ളതാണ്. ഇപ്പോഴത്തെ വാര്‍ത്ത കൂടി ആയപ്പോള്‍ തൃപ്തിയായത് ട്രോളന്‍മാര്‍ക്കാണ്. സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ ട്രോളുകള്‍കൊണ്ട് അയ്യരുകളിയാണ് ഇപ്പോള്‍!

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….