ആര്‍ക്കാ സംശയം??? മോഹന്‍ലാലിന്റെ മഹാഭാരത, 1000 കോടി ദാ ഇങ്ങനെ തിരിച്ചുപിടിക്കും!!!

May 12, 2017 |

ആയിരം കോടി എന്ന ഭാരിച്ച മുടക്ക് മുതല്‍ മഹാഭാരത എങ്ങനെ തിരിച്ച് പിടിക്കും എന്നത് എല്ലാവരിലും ഉള്ള ഒരു സംശയമാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കിലാണ് മഹാഭാരത എന്ന സിനിമ നിര്‍മിക്കുന്നത്. ഇത്രയും തുക എങ്ങനെ തിരിച്ച് പിടിക്കുമെന്നതിന് കൃത്യമായ മറുപടി സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പറയുന്നു…..

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..