മോഹന്‍ലാലും അവിടെയുണ്ട്, ഞെട്ടിച്ച ആ കാഴ്ചയെ കുറിച്ച് ഉര്‍വശിയുടെ വെളിപ്പെടുത്തല്‍

February 8, 2017 |

സൂപ്പര്‍താരത്തിന്റെ ജാഡകളൊന്നും മോഹന്‍ലാലിനില്ല. ലൊക്കേഷനിലായാല്‍ പോലും വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമൊന്നും കാണിക്കാതെയാണ് മോഹന്‍ലാലിന്റെ പെരുമാറ്റം.

കൂടെ അഭിനയിച്ചവരില്‍ പലരും മോഹന്‍ലാലിന്റെ പെരുമാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുമുണ്ട്. സെറ്റിലെ കുറവുകളെല്ലാം കണ്ടില്ലെന്ന് നടിച്ച് എല്ലാവരോടും സഹകരിച്ച നില്‍ക്കുന്നയാളാണ് മോഹന്‍ലാല്‍. ഒരിക്കല്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാലില്‍ നിന്നുണ്ടായ ഒരു ഞെട്ടിക്കുന്ന അനുഭവത്തെ കുറിച്ച് നടി ഉര്‍വശി പറയുകയുണ്ടായി.

ഉര്‍വശിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..