മഴവില്ലാണോടേയ്! നീലക്കമ്മലും പുതിയ ഷര്‍ട്ടും മോഹന്‍ലാലിന് ട്രോളോട് ട്രോള്‍, കാണൂ!

March 18, 2018 |

ലോകപ്രശസ്ത ഫോട്ടോഗ്രാഫറായ നിക് ഉട്ട് മോഹന്‍ലാലിനെ ഒടിയന്റെ സെറ്റിലെത്തി സന്ദര്‍ശിച്ചിരുന്നു. അതോടെയാണ് മോഹന്‍ലാലിന്റെ പുതിയ ലുക്ക് പുറത്തായത്. പുതിയ ലുക്കിനെ ട്രോളര്‍മാരും ഏറ്റെടുത്തുകഴിഞ്ഞു. രസകരമായ ട്രോളുകള്‍ കാണൂ..

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….