മോഹന്‍ലാലിനെ ചുംബിക്കാന്‍ ശ്രമിച്ച ആരാധകന് കിട്ടിയ പണി!!! വൈറലാകുന്ന വീഡിയോ കാണാം

March 12, 2017 |

ആരാധകരമായി ഏറെ അടുത്തിടപഴകുന്ന നടനാണ് മോഹന്‍ലാലെന്ന് പൊതുവെയുള്ള സംസാരം. എന്നാല്‍ ഇക്കാര്യത്തില്‍ മമ്മുട്ടി അല്‍പം പിന്നിലാണ്. ആലപ്പുഴയില്‍ വച്ചുണ്ടായ ഷൂട്ടിഗിനിടെ താരത്തിന്റെ ദേഹത്ത് സ്പര്‍ശിച്ച ആരാധകനെ തല്ലിയ സംഭവവും വിവാദമായിരുന്നു.

എന്നാല്‍ മോഹന്‍ലാല്‍ ഫാന്‍സുകാരുടെ വായടപ്പിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പുതിയ വീഡിയോ. താരത്തിനൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ചുംബിക്കാനാഞ്ഞ ആരാധകന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്തശേഷം ഹോംപേജിലെത്തുക…..