പുലിമുരുകന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ മോഹന്‍ലാലും ജാക്കിച്ചാനും ഒന്നിക്കുന്നു

January 3, 2017 |

ലോക സിനിമയില്‍ പ്രിയങ്കരനായ ആക്ഷന്‍ കോമഡിതാരം ജാക്കിച്ചാനും മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാലും ഒരു സിനിമയ്ക്കുവേണ്ടി ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്. ആല്‍ബേര്‍ട്ട് രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്ന നായര്‍ സാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ കൂടിച്ചേരല്‍.

മോഹന്‍ലാല്‍ ജാക്കിച്ചാന്‍ സിനിമയുടെ കൂടുതല്‍ വിശേഷമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….