സൂപ്പര്‍ ഹിറ്റ് ഡയലോഗ് ‘മൈ നമ്പര്‍ ഈസ് 2255’ എന്ന പഴയ നമ്പരുമായി ലാലേട്ടന്‍ വീണ്ടും

December 16, 2016 |

രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ വിന്‍സെന്റ് ഗോമസിലൂടെ ലാലേട്ടന്‍ അനശ്വരമാക്കി തീര്‍ത്ത ആ ഡയലോഗ് ആര്‍ക്കാണ് മറക്കാന്‍ കഴിയുക ‘ മൈ നമ്പര്‍ ഈസ് 2255”. തന്നെ സൂപ്പര്‍താരപദവിയിലേക്ക് ഉയര്‍ത്തിയ പഴയ നമ്പരുമായി ലാലേട്ടന്‍ വീണ്ടും എത്തിയിരിക്കുകയാണ്. അടുത്ത സുഹൃത്തിന്റെ പേരിലാണ് ലാലേട്ടന്റെ പുതിയ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മോഹന്‍ലാലിന്റെ പുതിയ കാര്‍ വിശേഷത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..