നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ബ്ലോഗ് എഴുതാന്‍ കഴിയില്ല, വിമര്‍ശകര്‍ക്കെതിരെ മോഹന്‍ലാല്‍

January 9, 2017 |

എല്ലാ മാസവും ബ്ലോഗെഴുതാറുണ്ട് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. അടുത്തിടെ മോഹന്‍ലാലിന്റെ ചില ബ്ലോഗുകള്‍ വിവാദമായിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ബ്ലോഗെഴുതാന്‍ തനിക്ക് പറ്റില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ബ്ലോഗെഴുതുന്നതിനെക്കുറിച്ച് വിമര്‍ശകരോട് മോഹന്‍ലാല്‍ പറയുന്നത് ഇങ്ങനെയാണ്.

ബ്ലോഗെഴുത്തിനെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ പ്രതികരണം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..