ലാലിനും മമ്മൂട്ടിയ്ക്കുമില്ലാത്ത കാര്യം ദിലീപിനുണ്ട്, പൊളി പടങ്ങളും വിജയിപ്പിക്കും, കാരണമിതാണ്

February 26, 2017 |

സിനിമ എന്ന വലിയ ലോകത്ത് പിടിച്ചു നില്ക്കാന്‍ ഒത്തിരി കാര്യങ്ങള്‍ വേണം. കഴിവ് മാത്രം മതി എന്ന് പറയുന്നത് തെറ്റാണ്, ഭാഗ്യവും അല്പസ്വല്‍പം തന്ത്രങ്ങളും ഉണ്ടെങ്കില്‍ മാത്രമേ സിനിമാ ലോകത്ത് നിലനില്‍പുള്ളൂ.

ദിലീപിന്റെ ചില സിനിമകള്‍ പരിശോധിച്ചാല്‍ നമുക്ക് നടന്റെ മാര്‍ക്കറ്റിങിനെ കുറിച്ച് മനസ്സിലാകും. തീരെ മോശമായ സിനിമയും മാര്‍ക്കറ്റിങിലൂടെ ജനങ്ങളിലെത്തിക്കാന്‍ ദിലീപിനറിയാം. ദിലീപിന്റെ മാര്‍ക്കറ്റിങ് തന്ത്രത്തിന്റെ രഹസ്യമിതാണ്.

ദിലീപിന്റെ മാര്‍ക്കറ്റിങ് തന്ത്രത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..