21 ദിവസത്തെ ചികിത്സ കഴിഞ്ഞ് ഭാരം കുറച്ച് മോഹന്‍ലാല്‍ എത്തുന്നു, കൂടുതല്‍ ചെറുപ്പമായി

February 28, 2017 |

അമ്പത്തിയാറാം വയസ്സില്‍ പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കാണിച്ച ഫൈറ്റ് രംഗങ്ങള്‍ കണ്ട് സിനിമാ ലോകം ഞെട്ടിത്തരിച്ചിരുന്നു. ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മറ്റൊരു പരീക്ഷണവുമായി എത്തുകയാണ് മോഹന്‍ലാല്‍.

ഇനിയും പേരിട്ടിട്ടില്ലാത്ത ബി ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ തടി കുറയ്ക്കുന്നതായ വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ 21 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ലാല്‍ തിരിച്ചെത്തുന്നു, പുതിയ ലുക്കിന്റെ ചിത്രങ്ങള്‍ കാണാം.

മോഹന്‍ലാലിന്റെ ഭാരം കുറച്ച പുതിയ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….