മോഹന്‍ലാല്‍, ശ്രീനി, അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും സംഭവിക്കുമോ?

January 1, 2017 |

മലയാള സിനിമയില്‍ സൂപ്പര്‍ഹിറ്റുകളൊരുക്കിയ മോഹന്‍ലാല്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുമോയെന്ന് ആരാധകര്‍ ചോദിച്ചു തുടങ്ങിയിട്ട് കാലം കുറേയായി.

ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് അത് സംഭവിക്കുമെന്ന്.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..