‘ഇഷ്ട നമ്പര്‍’ ലേലത്തില്‍ സ്വന്തമാക്കി ലാല്‍; പണമെറിഞ്ഞിട്ടും ദിലീപിന് നിരാശ

March 20, 2017 |

ഇഷ്ട വാഹനം മാത്രം പോര ഇഷ്ടപ്പെട്ട ഫാന്‍സി നമ്പറും ലഭിക്കുന്നതിന് എന്തു വേണമെങ്കിലും ചെയ്യാന്‍ സെലിബ്രിറ്റീസ് തയ്യാറാവും. ഇഷ്ട നമ്പര്‍ സ്വന്തമാക്കുന്നതിനുള്ള ലേലത്തിലൂടെ നല്ലൊരു തുക തന്നെ സ്വന്തമാക്കാറുണ്ട് ആദായ നികുതി വകുപ്പ്.

ലേലത്തില്‍ അനായാസേന തനിക്ക് ഇഷ്ടപ്പെട്ട നമ്പര്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയപ്പോള്‍ തന്റെ ഇഷ്ടനമ്പര്‍ കൈവിട്ടു പോയ നിരാശയിലാണ് ജനപ്രിയ നായകന്‍ ദിലീപ്.

ഇതേക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……