മോഹന്‍ലാലിനെ പിരിയാതെ നടി മീന! അടുത്ത സിനിമയിലും ലാലേട്ടനൊപ്പം മീനയുണ്ട്

October 18, 2017 |

മോഹന്‍ലാലും മീനയും ചേര്‍ന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ അത്രയ്ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ പുതിയ സിനിമയിലും മോഹന്‍ലാലിന്റെ നായികയാകുന്നത് മീനയാണ്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….