സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും നല്ല അടിപൊളി ഡയലോഗുകള്‍ പറയാന്‍ മോഹന്‍ലാലിനറിയാം. അത്തരം ഡയലോഗുകള്‍ക്കൊണ്ട് പലരുടെയും വായടപ്പിയ്ക്കാനും മലയാളത്തിലെ സൂപ്പര്‍താരത്തിന് കഴിഞ്ഞിട്ടുണ്ട്.
അതുപോലൊരു ഡയലോഗ് കുറച്ച് നാളുകള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ പറയുകയുണ്ടായി. ആവശ്യത്തിനും അനാവശ്യത്തിനും തന്നെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യുന്നതിനെ സംബന്ധിച്ചായിരുന്നു ആ കിടിലന്‍ ഡയലോഗ്.
മോഹന്‍ലാലിന്റെ ഡയലോഗിനെക്കുറിച്ചറിയാന് ഇവിടെ ക്ലിക്ക് ചെയ്യാം…….