ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയുടെ ചിത്രത്തിന് പിന്നാലെ മതവാദികളുടെ അടുത്ത ഇര മുഹമ്മദ് കൈഫ്. കൈഫിന്റെ സൂര്യനമസ്കാരമാണ് വര്‍ഗീയവാദികളെ പ്രകോപിപ്പിച്ചത്. ഇതിന് ചുട്ടമറുപടിയും നല്‍കുന്നുണ്ട് കൈഫ്.
കൈഫിനെക്കുറിച്ചുള്ള വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..