സൈലന്റ് മോഡിലുള്ള മൊബൈല്‍ കാണാതായാല്‍ വിഷമിക്കേണ്ട; കണ്ടെത്താന്‍ പുതിയ ആപ്പ്

August 26, 2016 |

മൊബൈല്‍ ഫോണ്‍ കാണാതായാല്‍ ഉടന്‍ മറ്റൊരു ഫോണില്‍ നിന്നും റിംഗ് ചെയ്ത് കണ്ടെത്താന്‍ കഴിയും. എന്നാല്‍ സൈലന്റ് മോഡില്‍ കാണാതായ ഫോണ്‍ കണ്ടുപിടിക്കാന്‍ പുതിയ ആപ്പമുമായി രംഗത്തെത്തിയിരിക്കുകയാണ് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍.

ഈ ആപ്പിനെക്കുറിച്ച് ഇവിടെ വിശദമായി വായിക്കാം….. http://localnews.manoramaonline.com/thrissur/features/trissur-tracke.html