20 വര്‍ഷം മുന്‍പ് ആദ്യമായി മൊബൈല്‍ ഫോണ്‍ കേരളത്തിലെത്തുമ്പോള്‍ ആരും ഇത്രയൊന്നും കരുതിക്കാണില്ല. ആര്ഭാടമുള്ളവന്റെ സൗകര്യത്തിനപ്പുറം ഇന്ന് സ്കൂള്‍ വിദ്യാര്‍ഥികളുടെ കൈയ്യില്‍ പോലും മൊബൈല്‍ ഫോണ്‍ എത്തിനില്ക്കുമ്പോള് മലയാളിയുടെ 20 വര്‍ഷത്തെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് അറിയാം.
ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……. http://www.mathrubhumi.com/technology/mobile-tablets/mobile-malayali-turns-20-malayalam-news-1.1360272