മുന്തിരി വള്ളികള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ടീസറില്‍ സംഭവിച്ച 4 അബദ്ധങ്ങള്‍ കാണാം

December 8, 2016 |

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉലഹന്നാന്‍ എന്ന ഹാസ്യ നായക കഥാപാത്രമായിട്ടാണ് ലാല്‍ എത്തുന്നത്.

ചിത്രത്തിന്റെ ടീസര്‍ ഡിസംബര്‍ മൂന്നിന് റിലീസ് ചെയ്തിരുന്നു. ഒരുമിനിട്ട് നാല് സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള ടീസറിന് യൂട്യൂബില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്.

ടീസറില്‍ സംഭവിച്ച അബദ്ധങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക….. http://www.desipearl.com/tracker/410588/457/newsdailyhunt.com/1/1/bp/