പൃഥ്വിരാജിന്റെ പ്രേതസിനിമ എസ്രയില്‍ അറുപതോളം തെറ്റുകളാണ് സുക്ഷ്മ നിരീക്ഷണത്തില്‍ കണ്ടെത്തിയത്. ഓരോന്നും വ്യക്തമായി അടയാളപ്പെടുത്തിയ വീഡിയോ ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
പൃഥ്വിരാജിന്റെ പ്രേതസിനിമ എസ്രയില്‍ അറുപതോളം തെറ്റുകള്‍; ഏതൊക്കെയാണത്?
