കവിത മാത്രമല്ല, മന്ത്രി ജി സുധാകരന് രാമായണ പാരായണവും വഴങ്ങും [വീഡിയോ]

August 16, 2016 |

പഞ്ഞമാസമായ കര്‍ക്കടകത്തിന്റെ ദുഃഖവ്യാധികളില്‍ നിന്ന് രാമായണത്തിന്റെ പുണ്യത്തിലേക്കുള്ള യാത്രയാണ് രാമായണ പാരായണം. കവികൂടിയായ മന്ത്രി ജി സുധാകരന്‍ രാമായണം പാരായണം ചെയ്യുന്നത് മലയാളികള്‍ക്ക് വേറിട്ട അനുഭവമായി.

മന്ത്രിയുടെ രാമായണ പാരായണം ഇവിടെ കാണാം……. http://www.mathrubhumi.com/videos/news/news-in-videos/minister-g-sudhakaran-reading-ramayanam-1.1283376