അലുവയും മത്തിക്കറിയും; സംവിധായകനോട് മോശമായി പെരുമാറിയ നടി ലക്ഷ്മിപ്രിയയെ ഒഴിവാക്കി

July 9, 2016 |

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന അലുവയും മത്തിക്കറിയും എന്ന പരമ്പരയില്‍ നിന്നും നടി ലക്ഷ്മി പ്രിയയെ ഒഴിവാക്കി. സംവിധായകനോട് മോശമായി പെരുമാറിയെന്നതിന്റെ പേരിലാണ് ഒഴിവാക്കല്‍.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…….. http://keralaonlinenews.com/Movies/Aluvayum-Mathi-Curryum-actress-Lakshmi-Priya-6060.html