കുട്ടിപ്പട്ടാളം നിര്‍ത്തിയത് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടപ്പോള്‍

August 29, 2016 |

കുട്ടികളുടെ ടെലിവിഷന്‍ ഷോകളില്‍ മികച്ചുനിന്ന സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം നിര്‍ത്തിയത് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടപ്പോഴെന്ന് റിപ്പോര്‍ട്ട്. എതിരായ വിധിയുണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ട ചാനല്‍ പരിപാടി നിര്‍ത്തി തടിയൂരുകയായിരുന്നു.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…… http://www.marunadanmalayali.com/channel/mini-screen/complaint-against-kuttipattalam-52951