2 വര്‍ഷം മുന്‍പ് 6 കോടി ഓണം ബമ്പറടിച്ച മലയാളി ചായക്കടക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

July 21, 2016 |

ചായക്കടയില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കവെ രണ്ടുവര്‍ഷം മുമ്പ് ഓണം ബമ്പറടിച്ച ബെംഗളുരുവിലെ ഹരികുമാറിന്റെ വാര്‍ത്ത പ്രധാന മാധ്യമങ്ങളിലെല്ലാം വന്നിരുന്നു. 6 കോടി രൂപ ലഭിച്ചശേഷവും ഉപജീവിന മാര്‍ഗമായിരുന്ന ചായക്കട നടത്തിക്കൊണ്ടുപോവുകയായിരുന്നു ഹരികുമാര്‍.

ഹരികുമാറിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……… http://www.manoramanews.com/news/india/millioner-bumber-lottery.html