മൂന്നുലക്ഷം നിക്ഷേപിച്ച് 6.7 ലക്ഷം നേടാം; പ്രവാസികള്‍ക്കും മികച്ച അവസരം

September 24, 2016 |

മികച്ച നിക്ഷേപമാര്‍ഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും നിക്ഷേപകരെ വഴിതെറ്റിക്കാറുണ്ട്. ദീര്‍ഘകാലം എസ്‌ഐപിയായി നിക്ഷേപിച്ച് നേട്ടമുണ്ടാക്കാനുള്ള വഴികളെക്കുറിച്ചറിയാം. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച നിക്ഷേപമാര്‍ഗമാണിത്.

നിക്ഷേപത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം…….. http://www.mathrubhumi.com/money/mutual-fund/mid-cap-fund-malayalam-news-1.1377487