വിന്‍ഡോസ് അപ്‌ഡേഷന്‍; 10,000 ഡോളര്‍ നഷ്ടപരിഹാരം

June 29, 2016 |

windowsവിന്‍ഡോസ് 7 വിന്‍ഡോസ് 10 ആക്കി അപ്‌ഡേറ്റ് ചെയ്താള്‍ക്ക് മൈക്രോസോഫ്റ്റ് 10,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കി. അപ്‌ഡേഷനിടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…. http://www.mathrubhumi.com/technology/tech-plus/windows-10-update-microsoft-windows-10-teri-goldstein-malayalam-news-1.1165323