തറ തുടയ്ക്കാന്‍ ഇനി മേലനങ്ങേണ്ട; ഷവോമിയുടെ യന്തിരന്‍ വിപണിയിലേക്ക്

September 4, 2016 |

ഏതുകാര്യവും എളുപ്പം ചെയ്തു തീര്‍ക്കാന്‍ ആഗ്രഹിക്കുന്ന പുതിയ കാലത്ത് തറയിലെ പൊടികള്‍ കളയാന്‍ പുതിയ യന്ത്രം വിപണിയിലേക്ക്. ഓണ്‍ ചെയ്തുവെച്ചാല്‍ വാക്വം ക്ലീനറുടെ ജോലി തനിയെ ചെയ്യുന്ന ഷവോമിയുടെ ഈ പുതിയ ഉത്പന്നത്തിന് കീശക്കൊതുങ്ങുന്ന വിലയില്‍ സ്വന്തമാക്കാം.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……… http://www.mathrubhumi.com/technology/gadgets/mi-robot-vacuum-xiaomi-laser-distance-sensor-vacuum-cleaner-malayalam-news-1.1328624