സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളുടെ പോസ്റ്റുകള്‍ക്ക് താഴെ തെറിവിളികള്‍ പതിവ് സംഭവം ആണ് ഇപ്പോള്‍. പലപ്പോഴും നിലപാടുകള്‍ തുറന്ന് പറയുമ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടാകാറുള്ളത്.
എന്നാല്‍ ഗായകന് എംജി ശ്രീകുമാറിനെഒരാള് വന്ന് തെറി പറഞ്ഞ് പോയത് എന്തിനാണ് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. എന്തായാലും കമന്റ് ഇട്ട ആള്‍ക്ക് എംജി ശ്രീകുമാര്‍ തന്നെ നല്കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
എംജി ശ്രീകുമാറിന്റെ മറുപടിയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….