ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ലുദോഗോറെറ്റ്സിനെതിരെ ആഴ്സണലിന്റെ മെസ്യൂട്ട് ഓസില്‍ നേടിയ ഗോളിന് ഫുട്ബോള്‍ ലോകത്തിന്റെ കൈയ്യടി. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്റെ അവസാന മിനിറ്റിലായിരുന്നു ഓസിന്റെ മാന്ത്രിക ഗോള്‍.
ഗോളിയേയും പ്രതിരോധനിരക്കാരെയും വെട്ടിച്ചുള്ള ഓസിലിന്റെ ഗോളിന് ലോകമെങ്ങും കൈയ്യടി [വീഡിയോ]
