മീര നന്ദനെ മുന്‍നിര്‍ത്തി ദുബായില്‍ ആരംഭിച്ച റെഡ് എഫ്എം അടച്ചുപൂട്ടുന്നു; നടി മറ്റൊരു റേഡിയോയില്‍

August 16, 2016 |

നടി മീരാ നന്ദനെ മുന്‍നിര്‍ത്തി ദുബായില്‍ ആരംഭിച്ച റെഡ് എഫ്എം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് നടി മറ്റൊരു റേഡിയോയില്‍ ചേക്കേറി.

ഇതുമായി ബന്ധപ്പെട്ട വിശദമായ വാര്‍ത്ത ഇവിടെ വായിക്കാം……… http://www.marunadanmalayali.com/channel/mini-screen/red-fm-94-7-to-shut-51812