എന്നാല്‍ മീനൂട്ടി അത്രയ്ക്ക് ആക്ടീവ് അല്ലാതെയൊന്നുമല്ല. അച്ഛന്റെയും അമ്മയുടെയും കഴിവ് മീനൂട്ടിയ്ക്കും കിട്ടിയിട്ടുണ്ട്. നന്നായി ഗിറ്റാര്‍ വായിക്കും ഈ താരപുത്രി. ദിലീപിന്റെ മകള്‍ ഗിറ്റാര്‍ വായിക്കുന്ന വീഡിയോ വൈറലാകുന്നു…
അടിച്ചു പൊളിച്ച് ദിലീപിന്റെ മീനൂട്ടി, ഗിറ്റാര്‍ വായിക്കുന്ന വീഡിയോ വൈറലാകുന്നു… എന്താ ഒരു ചിരി
