പിണറായി വിജയനും എം സ്വരാജുമാണ് അഡ്വ. ജയശങ്കറിന് വിമര്‍ശിക്കാന്‍ ഇഷ്ടപ്പെട്ട നേതാക്കള്‍. ഇവരെ അച്ചറം പുച്ചറം വിമര്‍ശിക്കലാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദം.
എന്നാല്‍ ലോ അക്കാദമി വിഷയത്തില്‍ പതിവുപോലെ പിണറായി വിജയനെ കൊട്ടാനൊരുങ്ങിയ ജയശങ്കറിന് അപ്രതീക്ഷിതമായി ഒരു തിരിച്ചടി കിട്ടി, അതും എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് തോമസിന്റെ കയ്യില്‍ നിന്നും. പറഞ്ഞത് വിഴുങ്ങി ജയശങ്കര്‍ അന്തംവിട്ട് ഇരുന്നുപോയ മറുപടി. വീഡയോ ഫേസ്ബുക്കിലൂടെ ലക്ഷത്തിലധികമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ കാണാം.
ജയശങ്കറിനെതിരായ ജെയ്ക്കിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….