വന്‍ തുകകളുളള ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ പിടിയില്‍

July 18, 2016 |

ലക്ഷങ്ങള്‍ ബാലന്‍സുള്ള പ്രവാസികളുടെയും മറ്റും അക്കൗണ്ടുകള്‍ തിരഞ്ഞുപിടിച്ച് പണം തട്ടാന്‍ ശ്രമിച്ച വന്‍ സംഘം പിടിയില്‍. സംസ്ഥാനത്തിന് പുറത്തുള്ളവരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സൈറ്റുകള്‍ ഹാക്ക് ചെയ്ത് പണം തട്ടാനായി ശ്രമിച്ചവരാണ് അറസ്റ്റിലായത്.

തട്ടിപ്പു സംഘത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……. http://www.mathrubhumi.com/crime-beat/crimenews/mattancherry-malayalam-news-1.1211497

കൂടുതല്‍ വാര്‍ത്തകള്‍…….