ഇ പി ജയരാജനെതിരായ വാര്‍ത്ത; മാതൃഭൂമി വാര്‍ത്തയ്‌ക്കെതിരായ ഹര്‍ഷന്റെ പോസ്റ്റ് വൈറലായി

October 22, 2016 |

മാതൃഭൂമി ചാനല്‍ പുറത്തുവിട്ട, ഇപി ജയരാജന്‍ കുടുംബക്ഷേത്രത്തിനായി സൗജന്യമായി തേക്ക് ആവശ്യപ്പെട്ടെന്ന വാര്‍ത്തയ്‌ക്കെതിരെ അതേ ചാനലിലെ ഹര്‍ഷന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത് വൈറലായി മാറുന്നു. ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ രണ്ട് തട്ടിലാണെന്ന് സൂചിപ്പിക്കുന്തനാണ് ഹര്‍ഷന്റെ പോസ്റ്റ്.

ഹര്‍ഷന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം…… http://keralaonlinenews.com/Kerala/Mathrubhumi-journalist’s-facebook-post-10380.html