സ്വിഫ്റ്റ് 2017 പുതിയ മോഡലുമായി മാരുതി വീണ്ടും

July 7, 2016 |

ജനപ്രീതിനേടിയ സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ മാരുതി പുറത്തിറക്കാനൊരുങ്ങുന്നു. കാര്‍ വിപണിയില്‍ കുതിപ്പേകുമെന്നു കരുതുന്ന പുതിയ സ്വിഫ്റ്റിന്റെ സവിശേഷതകളും മറ്റും വിശദമായി അറിയാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം.

http://www.manoramaonline.com/fasttrack/auto-news/new-maruti-swift-in-2017.html