ആദ്യ പത്തില്‍ മാരുതിയുടെ ഏഴു കാറുകള്‍; വിപണിയില്‍ വന്‍ കുതിപ്പ്

November 11, 2016 |

ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതി സുസുക്കിയുടെ കുതിപ്പ് തുടരുന്നു. മികച്ച വില്‍പനയുള്ള ആദ്യ പത്ത് കാറുകളില്‍ ഏഴു കാറുകളും മാരുതിയുടേതാണ്. ഇതില്‍ ആറ് മോഡലുകളുടെ വില്‍പന 10000 യൂണിറ്റിലേറെയാണ്.

വിപണിയില്‍ കുതിക്കുന്ന മാരുതിയുടെ കാര്‍ മോഡലുകളെക്കുറിച്ചറിയാം….. http://www.mathrubhumi.com/auto/features/maruti-suzuki-india-ocober-sales-malayalam-news-1.1495963