ആണ്‍കുട്ടിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. സയന്‍സ് പഠിപ്പിക്കാനായി സ്കൂളിലെത്തിയ അധ്യാപികയാണ് പതിനാറുകാരന് വിദ്യാര്‍ഥിയുമായി പ്രണയത്തിലായത്.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ലക്ഷ്യം വെച്ച് കുട്ടിയെ വശീകരിക്കുകയായിരുന്നു ഇവരെന്നാണ് പോലീസ് പറയുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം നല്കാന് പ്രായമാകാത്ത കുട്ടിയെ ശാരീരികമായി ഉപയോഗിച്ചതിനാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.